Breaking News

പോക്സോ കേസ് :മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയതു


പയ്യന്നൂർ : പോക്സോ കേസ് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയതു
രാമന്തളിയിൽ താമസിക്കുന്ന കണ്ണാടിപ്പറമ്പ് സ്വദേശിയായ മദ്രസാധ്യാപകൻ പത്തൊൻപതു വയസ്സുകാരൻ സുഫയറിനെതിരെ പോക്സോ നിയമപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 15 വയസുകാരിയെയാണ് പയ്യന്നൂരിലെ സ്ഥാപനത്തിൽ വെച്ച്
പീഡിപ്പിക്കാൻ ശ്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments