Breaking News

കാഞ്ഞങ്ങാട് നഗരത്തിലെ നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ടി.സതീശൻ അന്തരിച്ചു ഒടയംചാൽ ആലടുക്കം സ്വദേശിയാണ്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ നിർമ്മൽ ഭവൻ ഹോട്ടൽ ഉടമ ടി.സതീശൻ അന്തരിച്ചു. ഒടയംചാൽ ആലടുക്കം സ്വദേശിയാണ് .പരേതനായ കുട്ടൻ - കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈന കണ്ണൂർ . മക്കൾ ഷാരോൺ (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ), ശ്രീ രഞ്ജിനി (ഒമ്പതാം ക്ലാസ് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്. സഹോദരങ്ങൾ: നിർമ്മല (പനത്തടി), മധുസുതൻ ആവിക്കര (ഓട്ടോറിക്ഷ മെക്കാനിക്ക്), വിനോദ് കുമാർ (ഓട്ടോഡ്രൈവർ ഒടയംചാൽ ) .ശവ സംസ്കാരം നാളെ ഒടയംചാലിലെ വീട്ടുവളപ്പിൽ.

No comments