Breaking News

വെള്ളരിക്കുണ്ടിലെ ആദ്യകാല സിനിമാ തീയ്യറ്റർ ഉടമയും കേരള കോൺഗ്രസ് നേതാവുമായ മഠത്തിക്കാട്ടുകുന്നേൽ തോമസ് ഈപ്പൻ (73) അന്തരിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ ആദ്യകാല സിനിമാ തീയ്യറ്റർ ഉടമയും കേരള കോൺഗ്രസ് നേതാവുമായ മഠത്തിക്കട്ടുകുന്നേൽ തോമസുകുട്ടി എന്ന തോമസ് ഈപ്പൻ (73) അന്തരിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആംബുലസിൽ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. 

ഭാര്യ സാലി തോമസ് , മക്കൾ: മാഗി തോമസ് , മേഘ തോമസ് , മരിയ തോമസ്

സഹോദരങ്ങൾ : എം. ഇ ജോർജ് , ജോസ് ഈപ്പൻ ( രാരിച്ചൻ) , ജയിംസ് ഈപ്പൻ

No comments