Breaking News

മാങ്ങോട് ഇടശ്ശേരിൽ മാത്തെന്റെ ഭാര്യ ശോശാമ്മ നിര്യാതയായി




മാങ്ങോട്  ഇടശ്ശേരിൽ മാത്തെന്റെ ഭാര്യ ശോശാമ്മ (92) നിര്യാതയായി. കോട്ടയം ഉറവയ്ക്കൽ  പാലുത്താനത്തിൽ കുടുംബാംഗമാണ്. സംസ്കാരം   ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മാങ്ങോട് സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. മക്കൾ കുഞ്ഞുമോൻ (മീൻ തുള്ളി ) , പരേതയായ ശോശാമ്മ(അതിരുമാവ് ), ഇട്ടി(പാങ്കയം), സണ്ണി(പൂനെ), ആലീസ്( വരക്കാട് ), ബാബു . മരുമക്കൾ അന്നമ്മ വെള്ളിലാം തടത്തിൽ, ബേബി ചിറപ്പുറത്ത്, തങ്കമ്മ ചിലമ്പി ക്കുന്നേൽ, മോളി പുളിക്കൽ, സ്കറിയ പാറയ്ക്കൽ, ലിസാ പുത്തൻ കുടിലിൽ .

No comments