Breaking News

വീട് കുത്തി തുറന്ന് ബാങ്ക് ലോക്കറിന്റെ താക്കോൽ കവർന്നു


കാഞ്ഞങ്ങാട് :വീട് കുത്തി തുറന്ന് ബാങ്ക് ലോക്കറിന്റെ താക്കോലും പണവും കവർന്നു. തൃക്കണ്ണാട് പെട്രോൾ പമ്പിന് തെക്ക് ഭാഗത്തുള്ള ശ്രീ വള്ളിയുടെ വീട്ടിലാണ് കവർച്ച. മുൻ വശം വാതിലാണ് കുത്തി തുറന്നത്. അലമാരയിൽ ബാഗിൽ
സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറിന്റെ താക്കോലും 5000 രൂപയുമാണ് കവർന്നത്. ബേക്കൽ പൊലീസ്
കേസെടുത്തു.

No comments