Breaking News

കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ടം ഇന്ന് സമാപിക്കും പ്രശസ്തമായ കുട പായിക്കല്‍ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് ശേഷം



കള്ളാര്‍ : കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ടം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ കോളിക്കയില്‍ ചാമുണ്ഡിയമ്മയുടെയും ഉച്ചയ്ക്ക് വിഷ്ണു മൂര്‍ത്തിയുടെയും പുറപ്പാട് നടക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രശസ്തമായ കുടപായിക്കല്‍ ചടങ്ങ്. വൈകിട്ട് വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

No comments