ചീമേനി ചെമ്പ്രകാനത്ത് അമ്മയും രണ്ട് മക്കളും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചീമേനി ചെമ്പ്രകാനത്ത് അമ്മയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. കുട്ടികള്‍ ശ്വാസംമുട്ടിയും യുവതി തൂങ്ങിയുമാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഷാള്‍ കൊണ്ട് ഉരസിയ പാടുമുണ്ട്. കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
No comments