Breaking News

കാവുന്തല ഇടയിൽ തറവാട് ശ്രീ കരിംചാമുണ്ഡിയമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഇന്നും നാളെയും നടക്കും


വെള്ളരിക്കുണ്ട് : കാവുന്തല ഇടയിൽ തറവാട് ശ്രീ കരിംചാമുണ്ഡി യമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഇന്നും നാളെയും നടക്കും. വൈകുന്നേരം 6.30 ന്  കളിയാട്ടം ആരംഭിക്കും.  7.00 ന് വീരൻ തെയ്യം രാത്രി 8 മണിക്ക് ഗുരുദൈവം, കപ്പാളത്തി തുടങ്ങി നിരവധി തെയ്യകോലങ്ങൾ അരങ്ങിലെത്തും രണ്ട് ദിവസവും അന്നദാനം നടത്തും തുടർന്ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് വിഷ്ണുമൂർത്തിയുടെ കോലം പുറപ്പാടിന് ശേഷം വിളക്കിലരിയോടെ ഉത്സവം സമാപനം

No comments