Breaking News

കരിന്തളം കയനിയിലെ ടി.വി. ബാബു അന്തരിച്ചു


നീലേശ്വരം :  കരിന്തളം കയനിയിലെ ടി.വി. ബാബു 55 അന്തരിച്ചു. ചെമ്മരത്തിയുടെയും പരേതനായ അമ്പൂഞ്ഞിയുടെയും മകനാണ്. ഭാര്യ: പി.പി.രജനി (എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ - കരിന്തളം പഞ്ചായത്തംഗം - 15-ാം വാർഡ് പ്രസിഡണ്ട് ) മക്കൾ: ജി, ജിഷ്ണു മരുമകൻ: ശ്രി ലേഷ് സർവീസ് എഞ്ചിനിയർ, സഹോദരങ്ങൾ: ടി.വി. പവിത്രൻ ടി.വി. പത്മനാഭൻ .

No comments