Breaking News

ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലെക്ഷൻ ഏപ്രിൽ 7ന്


കാസർഗോഡ് : 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലെക്ഷന്‍ ട്രെയ്ല്‍സ് ഏപ്രില്‍ 7ന് ഞായറാഴ്ച വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. 01/09/2005 ന് ശേഷം ജനിച്ചവര്‍ക്ക് സെലെക്ഷന്‍ ട്രെയ്ല്‍സില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778179601, 9605032227, 04994 227500

No comments