Breaking News

കുമ്പള നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു


കുമ്പള ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബംബ്രാണ അണ്ടിത്തടുക്ക സ്വദേശി യൂസഫ് കൈഫാണ് (19)മരിച്ചത്. ഏപ്രില്‍ 20ന് ഉപ്പള - കുക്കാര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കൈഫ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


No comments