Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് ജനറൽ ബോഡി യോഗം സമാപിച്ചു ജില്ലാപ്രസിഡന്റ് കെ അഹമ്മദ്ഷെരീഫ് ഉദ്ഘാടനം ചെയ്തു


മാലോം : വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാപ്രസിഡന്റ് കെ അഹമ്മദ്ഷെരീഫ് ഉദ്ഘാടനം ചെയ്തു. മുൻ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ടോമിച്ചൻ കാഞ്ഞിരമറ്റത്തിനെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. സെക്രട്ടറിഅഗസ്റ്റിൻ അറക്കൽ, ട്രെഷർ മുരളി മുല്ലച്ചേരി എന്നിവരെ തിരഞ്ഞെടുത്തു.

No comments