Breaking News

നാഷണൽ ലെവൽ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം വെള്ളരിക്കുണ്ട് സ്വദേശി അനിൽ മാത്യുവിന്


വെള്ളരിക്കുണ്ട് : പഞ്ചാബിലെ ലുധിയാന കാർഷിക സർവകലാശാലയിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ എംജി സർവകലാശാലയെ പ്രതിനിധികരിച്ചു ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അനിൽ മാത്യു (ചങ്ങനാശ്ശേരി എസ് ബി കോളേജിലെ രണ്ടാം വർഷ എം എ ഇക്കണോമിക്സ് വിദ്യാർഥിയാണ്). വെള്ളരിക്കുണ്ട് സ്വദേശിയാണ് അനിൽ.

No comments