Breaking News

പരപ്പ റോട്ടറി ക്ലബ്ബും കേരള ബിൽഡേഴ്സും ചേർന്ന് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം നടന്നു


പരപ്പ റോട്ടറി ക്ലബ്ബും യു എസ് എ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബിൽഡേഴ്സും ചേർന്ന്  പരപ്പ ക്ലായിക്കോട് രാജീവന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം  നടന്നു.2023-24 ഡിസ്ട്രിക്ട് ഗവർണർ Rtn. MD. DR സേതു ശിവശങ്കറും യു എസ് എ കേരള ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ Adv. ബെന്നി പാലക്കുടിയിലും ചേർന്ന് താക്കോൽദാന കർമ്മം നിർവഹിച്ചു.

No comments