Breaking News

കൊന്നക്കാട് സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ


കൊന്നക്കാട് : കൊന്നക്കാട് വട്ടക്കയത്തെ ചന്ദ്രൻ(60) കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ചു. ഭാര്യ ചന്ദ്രാവതി , മക്കൾ നിതിൻ ചന്ദ്രൻ , ധന്യ ചന്ദ്രൻ

 മരുമകൾ, രശ്മി മാലോം ചുള്ളിയിലെ പരേതനായ ആലക്കോടൻ ശങ്കരൻ മണിയാണിയുടെയും, കല്യാണി അമ്മയുടെയും മകനാണ്

സഹോദരങ്ങൾ.  മനോഹരൻ , സുധാകരൻ ( ഗൾഫ്) , രത്നാകരൻ (ഗൾഫ് ), ഗീത , പുഷ്പ , സുലോചന , അജിത 

സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വട്ടക്കയത്തെ വീട്ടുവളപ്പിൽ.

No comments