Breaking News

പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എംബിബിഎസ് ഫസ്റ്റ് ക്ലാസോടു കൂടി പാസായ നേഹ ആൻ ജോസിനെ അനുമോദിച്ചു


പരപ്പ : പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എംബിബിഎസ് ഫസ്റ്റ് ക്ലാസോടു കൂടി പാസായ നേഹ ആൻ ജോസിനെ അനുമോദിച്ചു. പ്രിയദർശിനി പ്രസിഡണ്ട് കെ. പ്രശാന്ത് ഉപഹാരം കൈമാറി. ചടങ്ങിൽ  സിജോ പി ജോസഫ് , കുഞ്ഞികൃഷ്ണൻ കക്കാണത്ത്, മഹേഷ് കുമാർ , ജയേഷ്, ശബരി രാജ് എന്നിവർ സംബന്ധിച്ചു.

No comments