Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-2025 അക്കാദമിക വർഷത്തേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഏപ്രിൽ 12ന് മുൻപായി കോളേജുമായി ബന്ധപ്പെടുകയോ,
stjudescollegevkd@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കുകയോ ചെയ്യണം.



Preferred Academic Qualification : PG/UGC NET


Subjects:
1. MCA/M Sc Computer Science
2. M Com
3.M A Malayalam
4. M A English
5.M Sc Mathematics
6.MSW (യൂണിവേഴ്സിറ്റി അംഗീകാരം കിട്ടുന്നതിനനുസരിച്ച് )
7. Librarian - M. Lib


Website Address:
Www.stjudescollege.com


Contact Number :
8848566347,9745698949



No comments