വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പരേതനായ തോമസ് വട്ടമറ്റത്തിലിൻ്റെ ഭാര്യ ചിന്നമ്മ തോമസ്( 86 ) നിര്യാതയായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പരേതനായ തോമസ് വട്ടമറ്റത്തിലിൻ്റെ ഭാര്യ ചിന്നമ്മ തോമസ്( 86 ) നിര്യാതയായി.
മൃതദേഹം വള്ളിക്കടവ് പറമ്പയിലുള്ള മകൾ മിനി സാബു നെടുമരുതുംചാലിൻ്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു.
മക്കൾ : സണ്ണി, ബെന്നി, പരേതനായ ടോമി, മിനി നെടുമരുതുംചാൽ പറമ്പ, ജെസി അഴകത്ത് കടുമേനി
മരുമക്കൾ : സാബു നെടുമരുതുംചാലിൽ പറമ്പ, ഷാജി അഴകത്ത് കടുമേനി ,ലൈസമ്മ ഭീമനടി റെജി മടുക്കാക്കുഴി ചിറ്റാരിക്കാൽ
സംസ്കാരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ.
No comments