Breaking News

വെള്ളരിക്കുണ്ട് ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായിരുന്ന കൊന്നക്കാട് മഞ്ചുച്ചാലിലെ ബാബു ആവള്ളിൽ (63) നിര്യാതനായി


കൊന്നക്കാട് മഞ്ചുച്ചാലിലെ ബാബു ആവള്ളിൽ (63) നിര്യാതനായി. വെള്ളരിക്കുണ്ട് ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ: എൽസി. മക്കൾ : ബിബിൻ, ബിസി മോൾ, മരുമക്കൾ: നീതു കള്ളയകാട്ടിൽ, ഷിൽജോ നടുവിലെക്കുറ്റ്. സംസ്കാരം ഉച്ച കഴിഞ്ഞ് 3 മണിക്ക് കൊന്നക്കാട് സെന്റ് മേരീസ് ചർച്ചിൽ

No comments