Breaking News

മംഗലാപുരം റൂട്ടിൽ ട്രെയിനുകൾക്ക് നിയന്ത്രണം



നേത്രാവതി-മംഗളൂരു ജങ്ഷൻ സെക്ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി . ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലതിൻ്റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ‌് കോസ്‌റ്റ് എക്സ്പ്രസ്(22638) 7, 10, 21, 24, 28 ജൂൺ 4, 7 ദിവസങ്ങളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക. . മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ്(16610) 8, 11, 22, 25,29 5, 8, തീയതികളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക. മംഗളൂരു സെൻട്രൽ-

നാഗർകോവിൽ പരശുറാം

എക്സ്പ്രസ്(16649) വെളളി, ഞായർ ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.35 7, 11, 22, 25, 29 5, 8 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നുമാകും പുറപ്പെടുക. മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ്(16610) വെള്ളി, ഞായർ

ദിവസങ്ങളിൽ അരമണിക്കൂർ വൈകി രാവിലെ 5.55 ന് ആകും പുറപ്പെടുക.

No comments