ജൂൺ 7,8,9 തീയ്യതികളിൽ പിലിക്കോട് നടക്കുന്ന കുടുംബശ്രീ 'അരങ്ങ്-2024' സംസ്ഥാനതല കലോത്സവത്തിനായി ക്വട്ടേഷൻ/ടെൻഡർ ക്ഷണിച്ചു
കാസർകോട്: കുടുംബശ്രീ 'അരങ്ങ്-2024' സംസ്ഥാനതല കലോത്സവം 2024 ജൂണ്‍ 7,8,9 തീയ്യതികളിലായി കാസര്‍കോട് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ വേദികള്‍ ഒരുക്കുന്നതിനും, ഫുഡ് കോര്‍ട്ട്, എക്‌സിബിഷന്‍ ഏരിയ, സ്റ്റാളുകള്‍, ശബ്ദ- വെളിച്ച സംവിധാനം എന്നിവ ഒരുക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുമായി യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം.
ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു
കുടുംബശ്രീ 'അരങ്ങ്-2024' സംസ്ഥാനതല കലോത്സവം 2024 ജൂണ്‍ 7,8,9 തീയ്യതികളിലായി കാസര്‍കോട് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കും. കലോത്സവത്തിന്റെ വേദികള്‍ ഒരുക്കുന്നതിനും, ഫുഡ് കോര്‍ട്ട്, എക്‌സിബിഷന്‍ ഏരിയ, സ്റ്റാളുകള്‍, ശബ്ദ- വെളിച്ച സംവിധാനം എന്നിവ ഒരുക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുമായി യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. മെയ് 16 വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍/ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 9747534723, 04994-256111.
ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു
കുടുംബശ്രീ 'അരങ്ങ്-2024' സംസ്ഥാനതല കലോത്സവം 2024 ജൂണ്‍ 7,8,9 തീയ്യതികളിലായി കാസര്‍കോട് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കും. കലോത്സവ ആവശ്യങ്ങള്‍ക്കായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്യുന്നതിനായി 5 സീറ്റര്‍ കാര്‍, 7 സീറ്റര്‍ കാര്‍, മിനി ബസ് എന്നീ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. മെയ് 16 വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍/ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 9747534723, 04994-256111.
No comments