Breaking News

ബളാൽ അരിങ്കല്ലിൽ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു


വെള്ളരിക്കുണ്ട്: ബളാൽ അരിങ്കല്ലിലെ  നാരായണന്റെ മകൻ പ്രകാശൻ  (35) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.  ഉടൻ പരപ്പ കാരുണ്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും  മരണം സംഭവിച്ചിരുന്നു.  ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. അമ്മ: കാർത്തിയായണി 

സഹോദരങ്ങൾ: പ്രസാദ്, പ്രസീത.

No comments