Breaking News

ഭീമനടി കാലിക്കടവ് നവോദയ സംഘം നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം നടത്തി


ഭീമനടി : കാലിക്കടവ് നവോദയ സംഘത്തിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീട് വച്ച് നൽകി. വീടിൻ്റെ താക്കോൽദാനം ആൻ്റണി കുറ്റിയാനി നിർവ്വഹിച്ചു. സംഘം സെക്രട്ടറി സന്തോഷ് പി നെന്മണി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സജി എബ്രഹാം അധ്യക്ഷനായി. സോണി കാരിക്കൽ, കുര്യാക്കോസ് എ.യു. എന്നിവർ സംസാരിച്ചു.

No comments