Breaking News

ഭീമനടി സ്വദേശി പി.സി കുഞ്ഞു കൊച്ച് (കുട്ടച്ചൻ69) അന്തരിച്ചു


ഭീമനടി  : പി.സി കുഞ്ഞു കൊച്ച് (കുട്ടച്ചൻ 69) അന്തരിച്ചു. ഭാര്യ മേരി കാരിത്താങ്കൽ കുടുംബാഗം. മക്കൾ: സൗമ്യ, സ്വപ്ന, സന്തോഷ് (സന്തോഷ് കേരളാ സ്റ്റേറ്റ് വീൽചെയർ ക്രിക്കറ്റ് ടീം അംഗം) മരുമക്കൾ' ഗിരീഷ് പാലക്കാട് രാജീവ് കോഴിക്കോട്

സംസ്കാരം ഇന്ന് 08-05-24 ബുധൻ രാവിലെ 10-30 ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ.

സഹോദരങ്ങൾ കുര്യാക്കോസ് ഭീമനടി, ചിന്നമ്മ ഏണിയക്കാട്ട് കരിന്തളം കുഞ്ഞുമോൻ ഭീമനടി, കുഞ്ഞുമോൾ കാടൻകുഴി പെരിയങ്ങാനം, ജോയി ഭീമനടി, മോളി കളപ്പുരക്കൽ കടുമേനി

No comments