Breaking News

സ്‌കൂട്ടറില്‍ കാറിടിച്ചു; തെറിച്ചുവീണ യാത്രക്കാരന്‍ ബസ് കയറി മരിച്ചു

ചിറ്റാരിക്കാൽ : സ്കൂട്ടറിൽ കാറിടിച്ചു തെറിച്ചുവീണ യാത്രക്കാരൻ ബസ് കയറി ദാരുണമായി അന്ത്യം. വെള്ളരിക്കുണ്ട് കൊന്നക്കാട് പറമ്പയിലെ സലീം
പുത്തൻപുരയിൽ ആണ് മരിച്ചത്. ചെറുപുഴ മഞ്ഞക്കാടാണ് വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങി വരികയായിരുന്ന കാർ സ്കൂട്ടറിൽ
ഇടിക്കുകയും സ്കൂട്ടറിൽ നിന്നും തെറിച്ച സലീം പിന്നാലെ വന്ന ബസ് കയറി
മരിക്കുകയായിരുന്നു.

No comments