Breaking News

ഒടയംചാൽ ആലടുക്കത്തെ പരേതനായ പനക്കച്ചാലിൽ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (96) നിര്യാതയായി


ഒടയംചാൽ ആലടുക്കത്തെ പരേതനായ പനക്കച്ചാലിൽ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (96) നിര്യാതയായി. മക്കൾ : ബേബി പനക്കച്ചാലിൽ, ജോസ് പനക്കച്ചാലിൽ (CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം) മേരിക്കുട്ടി (കൊടികുത്തിയേൽ എണ്ണപ്പാറ) സണ്ണി, സോണി, ത്രേസ്യാമ്മ (വെട്ടിക്കാട്ടിൽ മാലോത്ത്) ഏലിക്കുട്ടി (അരീക്കാട്ടിൽ കാലിച്ചാനടുക്കം) 
മരുമക്കൾ : ചിന്നമ്മ കോട്ടയിൽ, ഡെയ്സി മുക്കാട്ട്, റെജി മണ്ണംഞ്ചേരിയിൽ, വിൻസെന്റ് കൊടികുത്തിയേൽ , മൈക്കിൾ വെട്ടുകാട്ടിൽ, ജെയിംസ് അരീക്കാട്ടിൽ . സംസ്കാരം നാളെ (12-04-2024) ന്  വൈകുന്നേരം മൂന്ന് മണിക്ക് പടിമരുത് സെന്റ് സെബാസ്‌റ്റ്യൻ ചർച്ച് സെമിത്തേരിയിൽ നടക്കും.

No comments