Breaking News

അലൈനിൽ എളരിത്തട്ട് സ്വദേശിയായ യുവാവ് മരണപെട്ടു


വെള്ളരിക്കുണ്ട് : അലൈനിൽ   എളരിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു . എളേരിത്തട്ട് കുറുവാട്ട് വീട്ടിൽ കൃഷ്ണൻ്റെയും പനയന്തട്ട സത്യഭാമയുടെയും മകൻ മനോജ്‌ (45) ആണ് മരിച്ചത്. 

ചെമ്മനാട് സ്വദേശിനി  പ്രവീണയാണ് ഭാര്യ.  മക്കൾ: നയനിക മനോജ്, നവനൃമനോജ്. സഹോദരി: മഞ്ജുള.

സംസ്ക്കാരം നാളെ രാവിലെ (ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

No comments