Breaking News

ചെങ്കളയിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു


ചെങ്കളയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ കുഴഞ്ഞു വീണ് മരിച്ചു. ചട്ടഞ്ചാല്‍ കോളിയടുക്കയിലെ സാദിഖ് അലി മൂടംബയലാണ് (58) മരിച്ചത്. എന്‍ജിഒ അസോസിയേഷന്‍ വിദ്യനഗര്‍ ബ്രാഞ്ച് സെക്രട്ടറി, കോണ്‍ഗ്രസ് കോളിയടുക്കം ബൂത്ത് പ്രസിഡന്റ്, കോളിയടുക്കം മൂടംബയല്‍ ജമാഅത്ത് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

No comments