കൊച്ചി: എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തി വന്ന ആറംഗ സംഘം പൊലീസ് പിടിയില്‍. സംഘത്തിന്റെ കൈയ്യില്‍ നിന്നും കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ലഹരികച്ചവടത്തിന്റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി. ഇതില്‍ ഇടപാടുകാര്‍ വാങ്ങിയ ലഹരിമരുന്നിന്റെ അളവുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോഡ്ജില്‍ നിന്ന് ആറംഗ സംഘത്തെ പിടിച്ചു;കൊക്കൈന്‍, മെത്താഫെറ്റമിന്‍, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു
Reviewed by News Room
on
1:17 AM
Rating: 5
No comments