Breaking News

എളേരിത്തട്ട് പറയാങ്കൽ അന്നമ്മ (78) നിര്യാതയായി


എളേരിത്തട്ട് പറയാങ്കൽ അന്നമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ പറയാങ്കൽ മാത്യു
മക്കൾ : ബിജു, പരേതനായ ബിനു , മരുമകൾ സാലി ( നേഴ്സ് നന്മ പാലിയേറ്റിവ് ഭീമനടി )സഹോദരങ്ങൾ പരേതരായ അപ്പച്ചൻ ജോസ് തങ്കമ്മ
ലീലാമ ആലക്കോട് പരപ്പ
രാജു കൊന്നക്കാട് ജെസ്സി തൊടുപുഴ ജെയിംസ് കണ്ണൂർ (കുടിയേറ്റ കർഷകൻ അരുയിരുത്തിയിലെ പരേതരായ കളത്തിൽ പീറ്ററിൻ്റെയും ഏലിയാമ്മയുടെയും മകളാണ്

No comments