Breaking News

കലുങ്ക് നിർമ്മാണം : മലയോരഹൈവേ കാറ്റാംകവലയിൽ ഗതാഗത നിയന്ത്രണം


ചിറ്റാരിക്കാൽ: കോളിച്ചാൽ - ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ പാർശ്വ സംരക്ഷണഭിത്തി നിർമ്മാണത്തോടനുബന്ധിച്ച് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ മെയ് 15, 16 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

 ഇതുവഴി പോകേണ്ട വാഹനങ്ങൾ പ്ലാത്തോട്ടം കവലയിൽ നിന്നും നർക്കിലക്കാട് -ചിറ്റാരിക്കൽ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കാസർഗോഡ് കെ ആർ എഫ് ബി 

പി എം യു ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

No comments