Breaking News

കാസർഗോഡ് സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു


കാഞ്ഞങ്ങാട്: കാസർകോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ദുബൈയിലെ താമസസ്ഥല ത്ത് അന്തരിച്ചു.

കാസർകോട് മാലിക് ദിനാർ സ്വദേശി മൻസൂറിന്റെ യും പാറപ്പള്ളി അമ്പലത് റയിലെ എൻ എം ജുവൈ രിയായുടെയും മകൻ ഫർസീൻ -31 ആണ് മരിച്ചത്.

ദുബായിലെ സ്പെയർ പാർട്സ് മാർക്കറ്റിലെ പോ പുലർ ഓട്ടോ പാർട്സിൽ  ഫർസീൻ ജോലി ചെയ്ത് വന്നിരുന്നു.

No comments