Breaking News

പരപ്പ എരംകുന്ന് സ്വദേശിയായ കുഞ്ഞിരാമൻ (69) മരണപ്പെട്ടു


പരപ്പ എരംകുന്ന് സ്വദേശിയായ കുഞ്ഞിരാമൻ (69) മരണപ്പെട്ടു.അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു .

ഭാര്യ, ലളിത , മക്കൾ, ശരത് ( എറണാകുളം) , ശ്യാം  ( ചെന്നൈ )

 ശാവസംസ്കാരം നാളെ വീട്ടുവളപ്പിൽ. (25/5/2024).

No comments