Breaking News

കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആന്റ് ആർട്ട്സ് ക്ലബ്ബ് ബാലവേദിയുടെ നേതൃത്വത്തിൽ പഠനയാത്ര നടത്തി


വെള്ളരിക്കുണ്ട് : കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആന്റ് ആർട്ട്സ് ക്ലബ്ബ് ബാലവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിലേ വിവിധ പ്രദേശങ്ങളിലേക്ക് പഠനയാത്ര നടത്തി. പഠന യാത്ര വാർഡ് മെമ്പർ ഉമേശൻ വേളൂർ ഫ്ലാഗ് ഓഫ് ചെയ്തു. വായനശാല പ്രസിഡണ്ട് പി.പവിത്രൻ അദ്ധ്യക്ഷനായി , സെക്രട്ടറി വസന്തൻ തോളേനി സ്വാഗതം പറഞ്ഞു. അനാമിക , നിവേദ്യ , സി വി രമേശൻ ,ഏ.വി രാജൻ എന്നിവർ നേതൃത്വം നൽകി

No comments