Breaking News

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ പൂജാരി ചെരക്കര കൃഷ്ണൻ പൂജാരി -74 വയസ്സ് അന്തരിച്ചു


കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ പൂജാരി ചെരക്കര കൃഷ്ണൻ പൂജാരി -74 വയസ്സ് അന്തരിച്ചു. ഭാര്യ കാർത്ത്യായനി ആലന്തട്ട . മക്കൾ രാജേഷ്. ( ടൂറിസ്‌റ്റ് ഷിപ്പ് ) രാജേശ്വരി , രഞ്ജിനി , മരുമക്കൾ രജിത - കാഞ്ഞങ്ങാട്, ജയപ്രകാശ് കമ്പല്ലൂർ (മലബാർ ദേവസ്വം ബോർഡ്) സുമേഷ് -കെ കൊടക്കാട് . സഹോദരങ്ങൾ - പത്മനാഭൻ (Late) രമണി, ദാമോദരൻ , മോഹനൻ ,ഗനരി, ശിശുപാലൻ - എന്നിവർ കാറളം ദാക്ഷായനി നീലേശ്വരം ഭാർഗ്യവി ചീർക്കയം , രത്നാവതി കൊടക്കാട്

No comments