Breaking News

ഹൃദയാഘാതത്തെ തുടർന്ന് അധ്യാപിക മരണപ്പെട്ടു


നീലേശ്വരം : യുവ അധ്യാപിക പനിബാധിച്ചു മരിച്ചു. നീലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂര്‍ ഹാജിയുടെയും  കെ പി നസ്രത്തിന്റെയും മകൾ തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26) യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

No comments