Breaking News

ഒടയംചാൽ പാക്കത്തെ പൊറവങ്കര ബാലകൃഷ്ണൻ നായർ (79) നിര്യാതനായി


ഒടയംചാൽ പാക്കത്തെ പൊറവങ്കര ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ പരേതയായ ഭാർഗ്ഗവി, മക്കൾ: ഗിരിജ,വേണു, ഗീത,വിനോദ്, അനൂപ്

മരുമക്കൾ: മുരളീധരൻ പാക്കം, പ്രീതി മൂത്താടി, മനോജ് കിണാവൂർ, ജ്യോതിലക്ഷ്മി കൂവാറ്റി, സഹോദരങ്ങൾ: ചന്ദ്രമതി മൂലക്കണ്ടം, രോഹിണി തായന്നൂർ, ഓമന തായന്നൂർ, രവി പയ്യന്നൂർ, രാധാകൃഷ്ണൻ നീലേശ്വരം

No comments