Breaking News

പരപ്പ പട്ളം ജനശ്രീ സുസ്ഥിരവികസന മിഷൻ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


പരപ്പ പട്ളം ജനശ്രീ സുസ്ഥിരവികസന മിഷൻ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ 

വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ പി.സതി അധ്യക്ഷയായി. ജനശ്രീ മണ്ഡലം ചെയർമാൻ ബാബു ചേമ്പേന ഉപഹാരങ്ങൾ വിതരണം ചെയ്തു. കണ്ണൻ പട്ളം, പി.കുഞ്ഞിരാമൻ , മധു.പി , വി.പാല, ഉഷ കെ , സരോജിനി കെ. എന്നിവർ സംസാരിച്ചു.

No comments