Breaking News

പെരുമ്പട്ട സ്വദേശി എം.സി സാബിർ നിര്യാതനായി

കുന്നുംകൈ  : പെരുമ്പട്ട സ്വദേശി എം.സി സാബിർ നിര്യാതനായി (32) ഹൃദയാഘാതം മൂലം അന്തരിച്ചു. പിതാവ് .പി.പി.സി.അബ്ദുള്ള ( തൈക്കടപ്പുറം ) ,മാതാവ്  : എംസി.മറിയംബി

സഹോദരൻ കബീർ , സഹോദരി  മുബീന 

No comments