Breaking News

സ്‌കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് യുവാവ് മരിച്ചു


വെള്ളിക്കോത്ത് അടോട്ട് പിക്കപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മടിക്കൈ ഏച്ചിക്കാനത്തെ പ്രമോദാണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ടാണ് അപകടം. പ്രമോദ് ഓടിച്ച സ്‌കൂട്ടിയില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചു.


No comments