Breaking News

ടാപ്പിംഗ് തൊഴിലാളി തൂങ്ങി മരിച്ചു:  ബളാംതോട്ട് മുന്തന്റെ മൂലയിലെ എസ് . ബിജു കുമാർ ആണ് മരിച്ചത്


രാജപുരം: ടാപ്പിംഗ് തൊഴിലാളിയെ തൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബളാംതോട്ട് മുന്തന്റെ മൂലയിലെ എസ് . ബിജു കുമാർ (47) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തൊഴുത്തിൽ

തൂങ്ങി മരിച്ചതായി കണ്ടത് .പരേതനായ ശിവരാമൻ നായർ -സുമതി കുട്ടി ദമ്പതികളുടെ മകനാണ് .ഭാര്യ: സ്മിത. മക്കൾ: അഖിൽ അശ്വിൻ.സഹോദരൻ :ശശിധരൻ.

No comments