Breaking News

കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) 24-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ടൗണിൽ പതാക ദിനം ആചരിച്ചു.


രാജപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു)  24-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം ടൗണിൽ പതാക ദിനം ആചരിച്ചു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി പതാകയുർത്തി. ജില്ലാ സെക്രട്ടറി സുരേഷ് കൂക്കൾ, ജി.ശിവദാസൻ , നൗഷാദ് ചുള്ളിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

No comments