Breaking News

കാണ്‍മാനില്ല


മെയ് 9ന് രാത്രി 11.30ന് തലശ്ശേരി ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയ കെ.വിവേക് (17) എന്ന കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുവരെയായി വീട്ടിലോ ഡ്രീംസ് ഓപ്പണ്‍ ഷെല്‍റ്റര്‍ ഹോംമിലോ തിരിച്ചെത്തിയിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ മിസ്സിങ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കാണാതാകുമ്പോള്‍ നീല പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ട്, കോഫി കളര്‍ ത്രീഫോര്‍ത്ത് എന്നിവ ധരിച്ചിട്ടുണ്ട്. 160 സെ.മീ ഉയരം, കറുപ്പ് നിറം നടുവിരലില്‍ കറുത്തപാട്. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരം അറിയിക്കുക. 0497 2763337

No comments