Breaking News

കാഞ്ഞങ്ങാട്ടേക്ക് പോയ ഹോം നഴ്സായ പാണത്തൂർ സ്വദേശിനിയെ കാണാതായതായി പരാതി

രാജപുരം:കാഞ്ഞങ്ങാട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ഹോം നഴ്സായ 19വയസുകാരിയെ കാണാതായതായി പരാതി. പാണത്തൂർ സ്വദേശിനിയെ യാണ് കാണാതായത്. ഹോം നഴ്സ് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ 13 ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. പിതാവിൻറെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.

No comments