Breaking News

അഞ്ചു വയസുകാരൻ അർബുദ ചികിത്സയിൽ; അലന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്


ഉദുമ : കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു വയസ്സുകാരന്‍ അലന്‍ ദീപേഷ്. ഉദുമ ബാര ഞെക്ലിയിലെ ദീപേഷ്-സൗമ്യ ദമ്പതികളുടെ മകനാണ് അലന്‍. തുടര്‍ ചികിത്സയ്ക്ക് 25 ലക്ഷം രൂപയിലേറെ വേണ്ടിവരും. സുമനസ്സുകളുടെ സഹായം തേടുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദുമ അക്കൗണ്ട് നമ്പര്‍: 0617053000006910  IFSC CODE: SIBLOOOO617. ഗൂഗിള്‍ പേ: 7306144238

No comments