Breaking News

മാലോം പടയങ്കല്ലിലെ മാമല പുത്തൻപുരയ്ക്കൽ മോഹൻനായർ 68 അന്തരിച്ചു


വെള്ളരിക്കുണ്ട്: മാലോം പടയങ്കല്ലിലെ മാമല പുത്തൻപുരയ്ക്കൽ മോഹൻ നായർ 68 അന്തരിച്ചു. ഭാര്യ പരേതയായ കോമളം.മക്കൾ പ്രശാന്ത് ,പ്രമോദ്, പ്രിയ.

സഹോദരങ്ങൾ രാധ, പരേതരായ കുഞ്ഞ് നാരായണൻ, മുരളി -

No comments