Breaking News

എടമന ദാമോദരൻ എമ്പ്രാന്തിരി ( 65 )നിര്യാതനായി


എടമന ദാമോദരൻ എമ്പ്രാന്തിരി ( 65 )

പുല്ലൂർ മധുരംമ്പാടി -  തിരുവനന്തപുരം  ആറ്റുകാൽ മുൻ മേൽശാന്തി എടമന ദാമോദരൻ എമ്പ്രാന്തിരി അന്തരിച്ചു. ഭാര്യ പയ്യന്നൂർ മണ്ടൂർ പെരിക മന ശ്രീലത അന്തർജ്ജനം. മക്കൾ  ശ്രീധരൻ എമ്പ്രാന്തിരി ( ദേവസ്വം ബോർഡ് തിരുവിതാകൂർ  ഐ -ടി വിഭാഗം ) ശ്രീപ്രിയ (ഗൾഫ്) മരുമക്കൾ നയന വടശ്ശേരി പെരിങ്ങോട് ഇല്ലം, ദിലീപ് വാർണ്ണക്കോട് ( ഗൾഫ് ) പിലാത്തറ.
സഹോദരങ്ങൾ എടമന നാരായണൻ എമ്പ്രാന്തിരി ,ഗംഗാ മണി അന്തർജ്ജനം പുതുമന വയനാട്, ഈശ്വരൻ എമ്പ്രാന്തിരി , ശ്രീധരൻ എമ്പ്രാന്തിരി , സരസ്വതി അന്തർജ്ഞനം, മാതോത്ത് മേൽശാന്തി നാരായണൻ എമ്പ്രാന്തിരി , ഗോവിന്ദൻ എമ്പ്രാന്തിരി ( മേൽശാന്തി ശ്രീകൃഷ്ണ ക്ഷേത്രം തൃശൂർ) പരേതനായ സുബ്രഹ്മണ്യൻ എമ്പ്രാന്തിരി

No comments