Breaking News

എളേരിത്തട്ട് ഇ.കെ.എൻ എം കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു പൂർവ വിദ്യാർത്ഥിയും യു.എസ്.എയില ജഡ്ജുമായ സുരേന്ദ്രൻ കെ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി



വെള്ളരിക്കുണ്ട് : ഇ.കെ. നായനാർ മെമ്മോറിയൽ ഗവ : കോളേജ് എളേരിത്തട്ടിൽ ഐ.ക്യൂ.എ.സി എൻ.എസ്.എസ്, കോളജ് അലൂമ്നി, പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ  'ബൗദ്ധിക സ്വത്തവകാശം ' 'എന്ന വിഷയത്തിൽ  യു.എസ്.എ യിലെ    ടെക്സസ് ഡിസ്ട്രിക്  ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ  മുഖ്യ പ്രഭാഷണം നടത്തി .കോളജിലെ പൂർവ വിദ്യാർത്ഥിയാണ് ജ : സുരേന്ദ്രൻ കെ. പട്ടേൽ

No comments