Breaking News

വരദായിനി ബസ് ഉടമ മടിക്കൈ അടുക്കത്ത് പറമ്പിലെ വി.കാർത്യായനി(75) അന്തരിച്ചു


വരദായിനി ബസ് ഉടമ മടിക്കൈ അടുക്കത്ത് പറമ്പിലെ വി.കാർത്യായനി(75) അന്തരിച്ചു. മക്കൾ:വി.കെ ദിനേഷ് കുമാർ (എം വി ഐ വെള്ളരിക്കുണ്ട്),സുനിൽ കുമാർ (ഡ്രൈവർ കെ എസ് ആർ ടി സി ),സതീഷ് ചന്ദ്രൻ ( ഡ്രൈവർ സിവിൽ സപ്ലെസ് ),ശ്രീജ കുമാരി (ഷാർജ),പരേതനായ പ്രദീപ് കുമാർ.മരുമക്കൾ:ജിഷാദിനേഷ് (മേക്കാട്ട്), മായാ സുനിൽ (പുല്ലൂർ),ജയശ്രീ (ചീമേനി),രാധാകൃഷ്ണൻ (ഷാർജ, കിഴക്കുംകര),പ്രസന്നകുമാരി( അധ്യാപിക ജി എച്ച് എസ് എസ് കക്കാട്ട്)


സഹോദരങ്ങൾ:തമ്പായി (കക്കാട്ട്), ഓമന (വെളളിക്കോത്ത്), പരേതരായ കുഞ്ഞിക്കണ്ണൻ കോമരം, നാരായണൻ ( അടുക്കത്ത് പറമ്പ്),പാട്ടി (കക്കാട്ട്).


No comments