Breaking News

തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ നടത്തിയ ക്ലൈമറ്റ് അസംബ്ലിയിൽ യുനെസ്കോ കാസറഗോഡ് ജില്ല പ്രതിനിധി ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി പ്രബന്ധം അവതരിപ്പിച്ചു വെള്ളരിക്കുണ്ട് സ്വദേശിയാണ്


വെള്ളരിക്കുണ്ട് : ജൂൺ 5 പരിസ്ഥിതി ദിനം പ്രമാണിച്ച് യൂണിസെഫും കേരള നിയമസഭയും ചേർന്ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ നടത്തിയ ക്ലൈമറ്റ് അസംബ്ലിയിൽ യുനെസ്കോ കാസറഗോഡ് ജില്ല പ്രതിനിധി ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി  'കാസറഗോഡ് ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ  '' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു , കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് വിദ്യാർത്ഥിയാണ്.വെള്ളരിക്കുണ്ട് സ്വദേശിയാണ് 

No comments